Friday, December 31, 2010

ഒരു ഇല കൂടി കൊഴിയുന്നു.....

ഇന്ന് ഒരു വര്‍ഷം കൂടി ഓര്‍മകളിലേക്ക് മായുകയാണ്... ഇനി മറവിയുടെ മാറാല പിടിച്ച കുറെ അക്ഷരങ്ങളിലേക്ക് രണ്ടായിരത്തി പത്തും... പുതിയ പ്രതീക്ഷകളും പുത്തന്‍ സങ്കല്‍പ്പങ്ങളും വരുന്ന വര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്നു... നിറഞ്ഞ മനസ്സോടെ വരുന്ന വര്‍ഷത്തെ  നമുക്ക് വരവേല്‍ക്കാം... ഏവര്‍ക്കും മനോഹരമായ ഒരു പുതുവര്‍ഷ പുലരി ആശംസിക്കുന്നു...

7 comments:

  1. എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാംശസകള്‍!

    ReplyDelete
  2. പുതുവല്‍സരാംശസകള്‍!

    ReplyDelete
  3. പുതിയ പോസ്റ്റ് ഇട്ടോ എന്നറിയാന്‍ വന്നതാണ്‌. അപ്പോള്‍ മൂന്നുമാസമായിട്ട് പുതിയ പോസ്റ്റൊന്നും ഇട്ടിട്ടില്ല. എന്നാല്‍ പിന്നെ എനിക്ക് തരുന്ന പ്രോല്‍സാഹനത്തിനു നന്ദി പറഞ്ഞിട്ട് പോകാമെന്ന് കരുതി.

    ReplyDelete