Tuesday, May 10, 2011

സുനാമി...

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവള്‍ എന്നോട് ചോദിച്ചു....
"എനിക്ക് സ്വപ്നങ്ങളുടെ ഒരു വള്ളം പണിതു തരുമോ...? എന്റെ കണ്ണീര്‍ കടലില്‍ തുഴഞ്ഞു നടക്കുവാന്‍...?
ഞാന്‍ നിശബ്ദനായി ഇരുന്നു...
എനിക്കറിയാമായിരുന്നു..,
കടലിന്റെ രൌദ്രതയില്‍ ആ തോണി തകര്‍ന്നു പോകുമെന്ന്....!

5 comments:

 1. കമന്റ് ബോക്സോ... അതോ.. പരസ്യ പേജോ?......
  അഭിനന്ദനങ്ങൾ.

  ReplyDelete
 2. വരികൾ കൊള്ളാം.
  തലക്കെട്ട് മറ്റൊന്നാകാമായിരുന്നു.
  (സുനാമി ഒരു യാദൃച്ഛികതയാണ്. എന്നുമുണ്ടാവില്ല.)

  ReplyDelete
 3. kanner kaayaliletho....
  bkogger kku vattaayo?

  ReplyDelete
 4. PLEASE SEARCH -crrajan.blogspot.com-"THONUMPADI EZHUTH"

  ReplyDelete